Riassunto dell'episodio
അവധിക്കാല യാത്രകൾക്ക് തയ്യാറെടുക്കുന്നവർക്കായാണ് ഓസ്ട്രേലിയൻ സർക്കാർ മുന്നറിയിപ്പ് പുറത്തിറക്കിയത്. യാത്രക്കായി തയ്യാറെടുക്കുന്നവർ യാത്രയുടെ ഓരോ ഘട്ടത്തിലും വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലാണ് മുന്നറിയിപ്പ്. ഫെഡറൽ സർക്കാരിന്റെ ഔദ്യോഗിക യാത്രാ ഉപദേശക വെബ്സൈറ്റായ സ്മാർട് ട്രാവലർ നൽകുന്ന നിർദേശങ്ങൾ വിശദമായി അറിയാം... #sbsaudiopodcast
അവധിക്കാല യാത്രകൾക്ക് തയ്യാറെടുക്കുന്നവർക്കായാണ് ഓസ്ട്രേലിയൻ സർക്കാർ മുന്നറിയിപ്പ് പുറത്തിറക്കിയത്. യാത്രക്കായി തയ്യാറെടുക്കുന്നവർ യാത്രയുടെ ഓരോ ഘട്ടത്തിലും വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലാണ് മുന്നറിയിപ്പ്. ഫെഡറൽ സർക്കാരിന്റെ ഔദ്യോഗിക യാത്രാ ഉപദേശക വെബ്സൈറ്റായ സ്മാർട് ട്രാവലർ നൽകുന്ന നിർദേശങ്ങൾ വിശദമായി അറിയാം... #sbsaudiopodcast
Episodi
അവധിക്കാല യാത്രക്കാർക്ക് ഓസ്ട്രേലിയൻ സർക്കാരിൻറെ മുന്നറിയിപ്പ്; ‘Stop, Check, Protect’ നിർദേശവുമായി സ്മാർട് ട്രാവലർ
Ascoltatiഅവധിക്കാല യാത്രകൾക്ക് തയ്യാറെടുക്കുന്നവർക്കായാണ് ഓസ്ട്രേലിയൻ സർക്കാർ മുന്നറിയിപ്പ് പുറത്തിറക്കിയത്. യാത്രക്കായി തയ്യാറെടുക്കുന്നവർ യാത്രയുടെ ഓരോ ഘട്ടത്തിലും വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലാണ് മുന്നറിയിപ്പ്. ഫെഡറൽ സർക്കാരിന്റെ ഔദ്യോഗിക യാത്രാ ഉപദേശക വെബ്സൈറ്റായ സ്മാർട് ട്രാവലർ നൽകുന്ന നിർദേശങ്ങൾ വിശദമായി അറിയാം... #sbsaudiopodcast
ഓസ്ട്രേലിയ പോയവാരം: ഡാറ്റാ സെന്ററുകൾ വൈദ്യുതി നിരക്ക് ഉയർത്തുമെന്ന് മുന്നറിയിപ്പ്; 'ടെററിസത്തിൻറെ' നിർവചനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യം
Ascoltatiഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: സിഡ്നിയിൽ ഭീകര വിരുദ്ധ റെയ്ഡ്; രണ്ടുപേർ അറസ്റ്റിൽ
Ascoltati2026 നവംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഓസ്ട്രേലിയയിൽ നിന്ന് കേരളത്തിലേക്ക് ഒരു റോഡ് ട്രിപ്പ്; ജോലി രാജിവെച്ച് രാജ്യങ്ങൾ താണ്ടിയ മലയാളി ദമ്പതികൾ
Ascoltatiഓസ്ട്രേലിയയിൽ നിന്ന് സ്വന്തം കാറിൽ കേരളത്തിലേക്ക് യാത്ര നടത്തിയിരിക്കുകയാണ് പെർത്തിൽ നിന്നുള്ള അഞ്ജനയും ഭർത്താവ് ഡിൻസനും. മൂന്നുമാസത്തോളം നീണ്ട യാത്രയ്ക്കായി ജോലി ഉപേക്ഷിച്ചാണ് ഇരുവരും യാത്രക്കൊരുങ്ങിയത്. പതിനായിരത്തിലേറെ കിലോമീറ്ററുകൾ പിന്നിട്ട് ഇരുവരും സുരക്ഷിതരായി, ഇന്ത്യയിലെത്തിയിരിക്കുകയാണ്. നേപ്പാൾ പ്രളയത്തിൽ തകർന്ന റോഡുകളും അതിർത്തി നിയമങ്ങളും യാത്രയെ ബാധിച്ചു.ഇരുവരുടേയും യാത്രാ വിശേഷങ്ങൾ കേൾക്കാം...മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: തൊഴിലില്ലായ്മ നിരക്ക് അഞ്ച് വർഷത്തെ ഉയർന്ന നിലയിൽ; സമ്പദ് വ്യവസ്ഥ തകർന്നെന്ന് പ്രതിപക്ഷം
Ascoltati2026 നവംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast